• Home
  • News
  • പ്രളയ ദുരന്തത്തിൽ കൈതാങ്ങാവാൻ ദിലീപ് ഫാൻസ് ഖത്തർ ഇന്റർനാഷണൽ കമ്മിറ്റി, പിറന്നാളാ

പ്രളയ ദുരന്തത്തിൽ കൈതാങ്ങാവാൻ ദിലീപ് ഫാൻസ് ഖത്തർ ഇന്റർനാഷണൽ കമ്മിറ്റി, പിറന്നാളാഘോഷങ്ങൾ നിർത്തിവച്ചു

ദോഹ : പ്രളയ ദുരന്തത്തിൽ കൈതാങ്ങാവാൻ ദിലീപ് ഫാൻസ് ഖത്തർ ഇന്റർനാഷണൽ കമ്മിറ്റി. ഈ വർഷം നടത്താനിരുന്ന ജനപ്രിയ നായകന്റെ പിറന്നാൾ ആഘോഷങ്ങൾ നിർത്തിവെച്ചു. പിറന്നാളാഘോഷങ്ങൾക്ക് പകരം പ്രളയ ദുരന്തത്തിൽപെട്ടവരെ സഹായിക്കാൻ ഖത്തർ ഇന്റർനാഷണൽ കമ്മിറ്റി ഇന്നലെ നടന്ന മീറ്റിങ്ങിൽ തീരുമാനിച്ചു. കഴിഞ്ഞ പ്രളയത്തിലും ഖത്തർ ദിലീപ് ഫാൻസ്‌ അസോസിയേഷൻ നിരവധി സഹായങ്ങൾ എത്തിച്ചിരുന്നു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All