• Home
  • News
  • ഒമാനിൽ കോവിഡ്​ കേസുകൾ താ​​ഴോട്ട്​, കരുതൽ തുടരണം

ഒമാനിൽ കോവിഡ്​ കേസുകൾ താ​​ഴോട്ട്​, കരുതൽ തുടരണം

മ​സ്​​ക​ത്ത് ​: രാ​ജ്യ​ത്ത്​ കോ​വി​ഡ്​ കേ​സു​ക​ൾ താ​​​ഴോ​ട്ടു​​പോ​കു​ന്നു​ണ്ടെ​ങ്കി​ലും ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്ന്​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ല. എ​ന്നാ​ൽ, പ​ല യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ്​ രോ​ഗി​ക​ൾ കു​റ​ഞ്ഞ​ ​ശേ​ഷം പി​ന്നീ​ട്​ പോ​സി​റ്റി​വ്​ കേ​സു​ക​ളി​ൽ വ​ൻ കു​തി​പ്പ്​ ന​ട​ത്തി​യി​രു​ന്നു.

സു​ൽ​ത്താ​നേ​റ്റി​ലും ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക്​ സാ​ധ്യ​ത​യു​​​​ണ്ടോ​യെ​ന്ന് ​ആ​രോ​ഗ്യ​മേ​ഖ​ല നി​രീ​ക്ഷി​ക്കു​ക​യാ​ണ്. കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗം ബാ​ധി​ച്ച​ത്​ ഏ​റെ​യും വാ​ക്​​സി​ൻ എ​ടു​ക്കാ​ത്ത​വ​രി​ലാ​ണെ​ന്ന്​ റോ​യ​ൽ ഹോ​സ്​​പി​റ്റ​ലി​ലെ പ​ക​ർ​ച്ച​വ്യാ​ധി ക​ൺ​സ​ൾ​ട്ട​ൻ​റ്​ ഡോ. ​സ​ക​രി​യ ബി​ൻ യാ​ഹി​യ അ​ൽ ബ​ലൂ​ഷി പ​റ​ഞ്ഞു. 

 പ്ര​തി​രോ​ധ​ശേ​ഷി കു​റ​വാ​യ​തി​നാ​ൽ 65 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക​​ും രോ​ഗം പി​ടി​പെ​ടു​ന്നു. പ​ല രാ​ജ്യ​ങ്ങ​ളും ഇ​ത്ത​ര​ക്കാ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  

ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ജ്യ​ത്ത്​ 50 പേ​ർ​ക്കാ​ണ്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​മു​ക്തി നി​ര​ക്ക്​ 98.5 ശ​ത​മാ​ന​മാ​ണ്. 4,107 ആ​ളു​ക​ൾ​ മ​രി​ച്ചു. ആ​കെ 3,04,116 പേ​ർ​ക്കാ​ണ്​ രാ​ജ്യ​ത്ത്​ രോ​ഗം ബാ​ധി​ച്ച​ത്.​ വി​​വി​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും തീ​​​വ്ര പ​​​രി​​​ച​​​ര​​​ണ​​വി​​​ഭാ​​​ഗ​​​ത്തി​​​ലും ഇ​പ്പോ​ൾ കു​റ​ച്ചു രോ​​​ഗി​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. ലോ​​ക്​​​ഡൗ​​ൺ, രാ​​ത്രി യാ​​ത്ര​​വി​​ല​​ക്ക്, രാ​​ജ്യാ​​തി​​ർ​​ത്തി അ​​ട​​ച്ചി​​ട​​ൽ, വാ​​ക്​​​സി​​നേ​​ഷ​​ൻ ഉൗ​​ർ​​ജി​​ത​​മാ​​ക്ക​​ൽ തു​​ട​​ങ്ങി​​യ പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​ലൂ​ടെ​യാ​ണ്​ മ​ഹാ​മാ​രി​യെ പി​ടി​ച്ചു​കെ​ട്ടി​യ​ത്.  

സു​ൽ​ത്താ​നേ​റ്റിന്റെ കോ​​വി​​ഡ്​ പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ ​െഎ​​ക്യ​​രാ​​ഷ്​​​ട്ര​​സ​​ഭ​​യ​​ട​​ക്കം അ​​ഭി​​ന​​ന്ദി​​ച്ചി​​രു​​ന്നു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലൂ​ടെ  വാ​ക്​​സി​ൻ വി​ത​ര​ണം ന​ട​ക്കു​ക​യാ​ണ്. വി​ദേ​ശി​ക​ൾ​ക്ക​ട​ക്കം സൗ​ജ​ന്യ​മാ​യാ​ണ്​ ന​ൽ​കു​ന്ന​ത്. ഇ​ത്​ കോ​വി​ഡ്​ പോ​രാ​ട്ട​ത്തി​ലെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യാ​ണ്​ പ​ല​രും കാ​ണു​ന്ന​ത്. സ​ർ​ക്കാ​റിന്റെ ഈ ​തീ​രു​മാ​നം മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്ക്​ ​​ അ​നു​ഗ്ര​ഹ​മാ​ണ്​. വാ​ക്​​സി​ൻ ല​ഭി​ക്കാ​ൻ  മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യ​ണ​ം. https://covid19.moh.gov.om എ​ന്ന ലി​ങ്ക്​ വ​ഴി​യോ ത​റാ​സൂ​ദ്​ ആ​പ്​ വ​ഴി​യോ ര​ജി​സ്​​റ്റ​ർ ചെ​യ്യാം.  

അ​തേ​സ​മ​യം, ​കോ​വി​ഡ്​ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യി കു​റ​വ്​ വ​ന്ന​തോ​ടെ  മാ​ർ​ക്ക​റ്റി​ലും ​േഷാ​പ്പി​ങ്​​ മാ​ളു​ക​ളി​ലും വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലും തി​​ര​ക്കാ​യി. ചൂ​ടു കു​റ​യു​ന്ന​തോ​ടെ കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തു​​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. പു​തി​യ സീ​സ​ൺ പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്കെ അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം വ്യാ​പാ​ര, ടൂ​റി​സ്​​റ്റ്​ മേ​ഖ​ല​ക​ൾ​ക്ക്​ ഉ​ണ​ർ​വ്​ പ​ക​രും. കൂ​​ടി​​ച്ചേ​​ര​​ലു​​ക​​ൾ, സാം​​സ്കാ​​രി​​ക, കാ​​യി​​ക വി​​നോ​​ദ​​ങ്ങ​​ൾ എ​​ന്നി​​വ​ ന​​ട​​ത്താ​മെ​ന്ന തീ​​രു​​മാ​​നം വ​​ന്ന​​തോ​​ടെ പ​​ല​​യി​​ട​​ത്തും പ​​രി​​പാ​​ടി​​ക​​ൾ അ​​ര​​ങ്ങേ​​റാ​ൻ തു​​ട​​ങ്ങി. ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ, വി​​ൽ​​പ​​ന മ​​ഹാ​​മേ​​ള​​ക​​ൾ ന​​ഗ​​ര​​ത്തി​​ൽ ന​​ട​​ക്കു​​ന്നു. ഏ​​റെ​​ക്കാ​​ല​​ത്തി​​നു ശേ​​ഷ​​മു​​ള്ള അ​​നു​​ഭ​​വ​​മാ​​യ​​തി​​നാ​​ൽ എ​​ല്ലാ പ​​രി​​പാ​​ടി​​ക​​ൾ​​ക്കും ഏ​​റെ ജ​​ന​​പ​​ങ്കാ​​ളി​​ത്ത​​വു​മു​ണ്ട്. മ​സ്​​ജി​ദു​ക​ളി​ൽ നി​ല​വി​ൽ 50 ശ​ത​മാ​നം ആ​ളു​ക​ൾ​ക്കാ​ണ്​ പ്രാ​ർ​ഥ​ന​ക്ക്​ അ​നു​മ​തി. വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ മാ​​ത്ര​മാ​ണ്​ പ്ര​വേ​ശ​നം. ജു​മു​അ ന​മ​സ്​​ക​രി​ക്കാ​ൻ വാ​ക്​​സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​ട​ക്കം പ​രി​ശോ​ധി​ച്ചാ​ണ്​ അ​ക​ത്തേ​ക്ക്​ ക​ട​ത്തു​ന്ന​ത്. 

ഒ​ന്ന​ര വ​ർ​ഷ​മാ​യി അ​ട​ഞ്ഞു​ കി​ട​ന്നി​രു​ന്ന വി​​ദ്യാ​​ല​​യ​​ങ്ങ​​ളും പ്ര​വ​ർ​ത്തി​ച്ചു​ തു​ട​ങ്ങി​യി​ട്ടു​ണ്ട്. 12 വ​​യ​​സ്സി​​ന്​ മു​​ക​​ളി​​ലു​​ള്ള കു​​ട്ടി​​ക​​ൾ​​ക്ക്​ വാ​​ക്​​​സി​​ൻ ന​​ൽ​​കി​​യാ​​ണ്​ സ്​​​കൂ​​ളിന്റെ പ്ര​​വ​​ർ​​ത്ത​​നം സാ​​ധാ​​ര​​ണ നി​​ല​​യി​​ലേ​​ക്ക്​ കൊ​​ണ്ടു​​വ​​ന്ന​​ത്. ഒ​ന്ന്, 10,12 ക്ലാ​സു​ക​ൾ മാ​ത്ര​മാ​ണ്​ പ​ല​യി​ട​ത്തും ന​ട​ക്കു​ന്ന​ത്. മ​റ്റ്​ ക്ലാ​സു​ക​ൾ ഘ​ട്ടം ഘ​ട്ട​മാ​യി തു​റ​ക്കാ​നാ​ണ്​ തീ​രു​മാ​നം.  

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യ കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പ​രി​ശോ​ധി​ക്കാ​നാ​യി ഉ​​ദ്യോ​ഗ​സ്​​ഥ​ർ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ഒ​രു ടീം ​രൂ​പ​വ​ത്​​ക​രി​ച്ചു. ആ​രോ​ഗ്യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​േ​മ്പാ​ഴു​ണ്ടാ​കു​ന്ന വെ​ല്ലു​വി​ളി​ക​ളും മ​റ്റും സ്​​കൂ​ൾ സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ അ​ധി​കൃ​ത​ർ മ​ന​സ്സി​ലാ​ക്കും. മൂ​ന്ന്​ ഗ്രൂ​പ്പു​ക​ളാ​യാ​യി​രി​ക്കും വി​വി​ധ വി​ദ്യാ​ഭ്യാ​സ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലൂ​ടെ ടീം ​സ​ന്ദ​ർ​ശി​ക്കു​ക.  ക​​ളി​​മു​​റ്റ​​ങ്ങ​​ളി​​ലും ആ​​ര​​വം ദൃ​ശ്യ​മാ​ണ്. കു​തി​ര, ഒ​ട്ട​ക​യോ​ട്ട മ​ത്സ​ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്നാ​ണ്​ സം​ഘാ​ട​ക​ർ പ​റ​യു​ന്ന​ത്. ട്വ​​​ൻ​​​റി 20 ലോ​​​ക​​​ക​​​പ്പ്​ ഗ്രൂ​​​പ്പു​​​ത​​​ല പോ​രാ​ട്ട​ങ്ങ​ൾ ന​ട​ന്ന അ​മീ​റാ​ത്ത്​ ക്രി​ക്ക​റ്റ്​ ​ഗ്രൗ​ണ്ടി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. ടി​ക്ക​റ്റ്​ കി​ട്ടാ​ത്ത​തി​നാ​ൽ നൂ​റു​ ക​ണ​ക്കി​നു​ പേ​ർ ഗ്രൗ​ണ്ടിന്റെ ​ പു​റ​ത്തു നി​ന്നാ​ണ്​ ക​ളി ക​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ, രോ​ഗ​ത്തിന്റെ തോ​ത്​ കു​റ​ഞ്ഞ​തോ​ടെ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All