• Home
  • News
  • ബഹ്റൈനില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

ബഹ്റൈനില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

മനാമ : ബഹ്റൈനിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു (one died in road accident). ഞായറാഴ്‍ച രാവിലെ കിങ് ഫൈസല്‍ ഹൈവേയില്‍ (King Faisal Highway) മുഹറഖിന് (Muharraq) സമീപം രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. ആംബുലന്‍സും പൊലീസ് സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മരണപ്പെട്ട വ്യക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All