• Home
  • News
  • നവംബർ മുതൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാന സമയങ്ങളിൽ മാറ്റം

നവംബർ മുതൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാന സമയങ്ങളിൽ മാറ്റം

മ​സ്ക​ത്ത് : ന​വം​ബ​ർ ഒ​ന്നു മു​ത​ൽ മ​സ്ക​ത്തി​ൽ​നി​ന്നും സ​ലാ​ല​യി​ൽ​നി​ന്നും കേ​ര​ള സെ​ക്ട​റി​ലേ​ക്കു​ള്ള വി​മാ​ന സ​മ​യ​ങ്ങ​ൾ മാ​റു​ന്നു. എ​ന്നാ​ൽ, എ​ല്ലാ വി​മാ​ന സ​ർ​വി​സു​ക​ളി​ലും മാ​റ്റ​മി​ല്ല. സ​ലാ​ല​യി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് പു​ല​ർ​ച്ച 2.05ന്​ ​ന​ട​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്പ്ര​സ് സ​ർ​വി​സ് രാ​വി​ലെ 10.30ലേ​ക്ക്​ മാ​റ്റി​യി​ട്ടു​ണ്ട്. കൊ​ച്ചി​യി​ൽ​നി​ന്ന് രാ​വി​ലെ 10.15നു ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം രാ​വി​ലെ ഏ​ഴി​നാ​ണ് പു​റ​പ്പെ​ടു​ക. എ​ന്നാ​ൽ, സ​ലാ​ല​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​േ​ട്ട​ക്കും അ​വി​െ​ട​നി​ന്ന് സ​ലാ​ല​യി​ലേ​ക്കു​മു​ള്ള വി​മാ​ന സ​മ​യ​ങ്ങ​ളി​ൽ മാ​റ്റ​മി​ല്ല. മ​സ്ക​ത്ത് കോ​ഴി​​ക്കോ​ട് സ​ർ​വി​സു​ക​ളൂ​ടെ സ​മ​യ​വും മാ​റി​യി​ട്ടു​ണ്ട്. മ​സ്ക​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​േ​ട്ട​ക്കു​ള്ള സ​ർ​വി​സു​ക​ൾ ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണു​ള്ള​ത്. നേ​ര​ത്തേ പു​ല​ർ​ച്ച 3.35 നാ​ണ് സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ന​വം​ബ​ർ മു​ത​ൽ കോ​ഴി​ക്കോ​ട് സ​ർ​വി​സു​ക​ൾ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​നും വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​ക്കു​മാ​ണ്.

മ​സ്ക​ത്ത് കൊ​ച്ചി സ​ർ​വി​സു​ക​ളു​ടെ സ​മ​യ​വും മാ​റി​യി​ട്ടു​ണ്ട്. കൊ​ച്ചി​യി​േ​ല​ക്ക് വെ​ള്ളി, ശ​നി, ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വി​സു​ക​ളു​ള്ള​ത്. ഇ​വ​യു​ടെ സ​മ​യ​വും മാ​റി​യി​ട്ടു​ണ്ട്. വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ച നാ​ല​ര​ക്കാ​ണ് മ​സ്ക​ത്തി​ൽ​നി​ന്നും സ​ർ​വി​സു​ക​ൾ ന​ട​ത്തു​ക. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.20ന്​ ​സ​ർ​വി​സ് ന​ട​ത്തും. കൊ​ച്ചി​യി​ൽ​നി​ന്ന് പു​ല​ർ​ച്ച ഒ​ന്ന​ര​ക്കാ​ണ് മ​സ്ക​ത്ത് വി​മാ​നം. തി​ങ്ക​ളാ​ഴ്ച കാ​ല​ത്ത് 8.05 നാ​യി​രി​ക്കും പു​റ​പ്പെ​ടു​ക. തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സു​ക​ളി​ൽ വ​ലി​യ മാ​റ്റ​മി​ല്ല. ഒ​ക്ടോ​ബ​റി​ലു​ള്ള സ​മ​യ​ത്തേ​ക്കാ​ർ അ​ര​മ​ണി​ക്കൂ​ർ നേ​ര​ത്തേ​യാ​ണ് മ​സ്ക​ത്തി​ൽ​നി​ന്ന് വി​മാ​ന​ങ്ങ​ൾ പു​റ​പ്പെ​ടു​ക. മ​സ്ക​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് വെ​ള്ളി, ശ​നി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വി​സ​ക​ളു​ള്ള​ത്. മ​സ്ക​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച 1.45 നാ​ണ് പു​റ​പ്പെ​ടു​ക. ശ​നി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക് 11നാ​ണ് പു​തി​യ സ​ർ​വി​സ്. നേ​ര​ത്തേ അ​ർ​ധ​രാ​ത്രി 12.25നാ​യി​രു​ന്നു ക​ണ്ണൂ​രി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന​ത്. ക​ണ്ണു​രി​ൽ​നി​ന്ന് മ​സ്ക​ത്തി​ലേ​ക്കു​ള്ള സ​മ​യ​ത്തി​ലും മാ​റ്റ​മു​ണ്ട്. ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലെ വി​മാ​ന സ​ർ​വി​സു​ക​ൾ കാ​ര്യ​മാ​യി വ​ർ​ധി​ക്കാ​ത്ത​ത് പ്ര​വാ​സി​ക​ളെ പ്ര​യാ​സ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

സ്കൂ​ൾ അ​വ​ധി​ക്കും ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​േ​ഘാ​ഷ​ങ്ങ​ൾ​ക്കു​മാ​യി പൊ​തൂ​വെ തി​ര​ക്ക് വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഡി​സം​ബ​റി​ൽ വി​മാ​ന ക​മ്പ​നി​ക​ൾ സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ പ്ര​വാ​സി​ക​ൾ​ക്കു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ ഇ​ല്ലാ​ത്തി​നാ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടി​ൽ പോ​യി​രു​ന്നി​ല്ല. കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ര​ണം ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​വാ​ൻ ക​ഴി​യാ​ത്ത ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​രും നി​ര​വ​ധി​യാ​ണ്. ഇ​തു പ​രി​ഗ​ണി​ച്ച് ചി​ല ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ ഒ​രു മാ​സം ശൈ​ത്യ​കാ​ല അ​വ​ധി ന​ൽ​കു​ന്നു​ണ്ട്. അ​തി​നാ​ൽ നി​ര​വ​ധി പേ​ർ ഇൗ ​സീ​സ​ണി​ൽ നാ​ട്ടി​ൽ പോ​വാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​തോ​ടൊ​പ്പം ന​വം​ബ​ർ 15 മു​ത​ൽ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ വി​ദേ​ശി​ക​ൾ​ക്ക് ഒ​രു മാ​സം കാ​ല​വ​ധി​യു​ള്ള സൗ​ജ​ന്യ വി​സ​യും ന​ൽ​കു​ന്നു​ണ്ട്. മ​സ്ക​ത്തി​ൽ​നി​ന്ന് ഇ​ത്ത​രം യാ​ത്ര​ക്കാ​രും അ​ടു​ത്ത മാ​സം ഉ​ണ്ടാ​വും. നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ സീ​റ്റു​ക​ൾ കാ​ര്യ​മാ​യി വ​ർ​ധി​ക്കാ​തി​രി​ക്കു​ക​യും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ ഉ​യ​രാ​ൻ കാ​ര​ണ​മാ​വും. എ​ങ്കി​ലും മ​സ്ക​ത്ത് ഇ​ന്ത്യ​ൻ സെ​ക്ട​റി​ൽ സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക​യും സ​ർ​വി​സു​ക​ൾ കു​ട്ടു​ക​യും ചെ​യ്യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​വാ​സി​ക​ൾ.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All