• Home
  • News
  • മൂടൽമഞ്ഞിന് സാധ്യത; ജാഗ്രത വേണം

മൂടൽമഞ്ഞിന് സാധ്യത; ജാഗ്രത വേണം

ദുബായ് ∙ യുഎഇയുടെ വിവിധ മേഖലകളിൽ മൂടൽമഞ്ഞിനു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ദൂരക്കാഴ്ച കുറയാമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.

ദുബായ്, അബുദാബി, ഷാർജ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിൽ ഇന്നലെ പുലർച്ചെയും മൂടൽമഞ്ഞ് ഉണ്ടായിരുന്നു. കിഴക്കൻ മേഖലയിൽ അന്തരീക്ഷം മേഘാവൃതമാണ്. ചിലയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All