• Home
  • News
  • സൗദിയിൽ കുട്ടികൾക്ക് സ്റ്റേഡിയങ്ങളിലും കളിസ്ഥലങ്ങളിലും പ്രവേശിക്കാം

സൗദിയിൽ കുട്ടികൾക്ക് സ്റ്റേഡിയങ്ങളിലും കളിസ്ഥലങ്ങളിലും പ്രവേശിക്കാം

ജിദ്ദ∙ സൗദിയിൽ കുട്ടികൾക്ക് സ്റ്റേഡിയങ്ങളിലും കളിസ്ഥലങ്ങളിലും പ്രവേശിക്കാൻ അനുമതി. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്റ്റേഡിയങ്ങളിലും കളിസ്ഥലങ്ങളിലും പ്രവേശനം അനുവദിക്കുമെന്ന് സൗദി കായിക മന്ത്രാലയം അറിയിച്ചു.

സൗദിയിൽ അംഗീകരിച്ച കോവിഡ്19 വാക്സീൻ രണ്ട് ഡോസ് സ്വീകരിച്ചവർ കുട്ടികളോടൊപ്പം ഉണ്ടായിരിക്കണം. സ്റ്റേഡിയങ്ങളിലും മറ്റു കായിക സൗകര്യങ്ങളിലും പ്രവേശിക്കുന്നതിന് മന്ത്രാലയം പുറപ്പെടുവിച്ച കൊറോണ വൈറസ് മുൻകരുതൽ നടപടികളുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും ഭാഗമാണിത്. സ്റ്റേഡിയത്തിൽ ഇരിക്കുമ്പോൾ മാസ്ക് ധരിക്കൽ നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All