• Home
  • News
  • ഖത്തർ ടീമിനെ അഭിനന്ദിച്ചു പ്രകടനം നടത്തിയ ഒമാനി പൗരന്മാരെ അബുദാബി പോലീസ് അറസ്ററ്
omanis arrested in abudhabi

ഖത്തർ ടീമിനെ അഭിനന്ദിച്ചു പ്രകടനം നടത്തിയ ഒമാനി പൗരന്മാരെ അബുദാബി പോലീസ് അറസ്ററ് ചെയ്തു

അബുദാബി: ഏഷ്യ കപ്പ് ഫൈനലിൽ കിരീടം കരസ്ഥമാക്കിയ ഖത്തർ ടീമിനെ അഭിനന്ദിച്ചു പ്രകടനം നടത്തിയ ഒമാനി പൗരന്മാരെ അബുദാബി പോലീസ് അറസ്ററ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട പോലീസ് നടപടിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അബുദാബി സ്റ്റേഡിയത്തിനു സമീപം ആഘോഷം നടത്തിയ ഒമാനി പൗരന്മാരുടെ പക്കൽ നിന്നും ഖത്തർ പതാക പോലീസ് പിടിച്ചു വാങ്ങുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Related News

Business