• Home
  • News
  • ബഹ്​റൈനിൽ ഫിറ്റ്​ജീ പ്രവേശന പരീക്ഷ നാളെ

ബഹ്​റൈനിൽ ഫിറ്റ്​ജീ പ്രവേശന പരീക്ഷ നാളെ

മനാമ : ഇന്ത്യയിൽ നിന്നുള്ള മുൻനിര കോച്ചിങ്​ ഇൻസ്റ്റിറ്റ്യൂട്ടായ ഫിറ്റ്​ജീ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. സയൻസ്​, മാത്തമാറ്റിക്​സ്​ വിഷയങ്ങളിലെ പരിശീലനത്തിന്​ ഡിസംബർ നാല്​, 27 തീയതികളിൽ ഓൺലൈനായി നടക്കുന്ന പ്രവേശന പരീക്ഷയിൽ മികവ്​ തെളിയിക്കുന്നവർക്കാണ്​ പ്രവേശനം.

പ്രവേശന പരീക്ഷകൾക്ക് രജിസ്​റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് രണ്ടാഴ്​ചത്തെ സൗജന്യ ഡെമോ ക്ലാസുകളും നൽകും. കഴിഞ്ഞ 14 വർഷമായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന ഫിറ്റ്​ജീ ഏഴ്​ മുതൽ 12 വരെയുള്ള ഗ്രേഡുകളിലെ സി.ബി.എസ്.ഇ വിദ്യാർഥികൾക്കാണ്​ പരിശീലനം നൽകുന്നത്​. സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ, ഐ.ഐ.ടി-ജെ.ഇ.ഇ മെയിൻ, അഡ്വാൻസ്​ഡ്​ പരീക്ഷകളിൽ മികച്ച റാങ്കുകാരെ സൃഷ്​ടിക്കുന്ന ഫിറ്റ്​ജീ അടുത്തിടെ നീറ്റ്/മെഡിക്കൽ പ്രവേശന പരീക്ഷകൾക്കായുള്ള പരിശീലനവും ആരംഭിച്ചിട്ടുണ്ട്​.

പ്രവേശന പരീക്ഷക്ക്​ ഗൂഗ്​ൾ ഫോം വഴി രജിസ്​റ്റർ ചെയ്യണം: https://docs.google.com/forms/d/1zUSZniG7v3M6U0k0G0ulaetq7hctROSKLuH0Y3IVrwE/edit?ts=619bf57e and submit കൂടുതൽ വിവരങ്ങൾക്ക്​ +973 33383567 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്​.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All