• Home
  • News
  • മയക്കുമരുന്നും വെടിയുണ്ടകളുമായി രണ്ടുപേർ അറസ്റ്റിൽ

മയക്കുമരുന്നും വെടിയുണ്ടകളുമായി രണ്ടുപേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്നും വെടിയുണ്ടകളും  കൈവശം വെച്ച രണ്ടുപേരെ ട്രാഫിക് വിഭാഗം അറസ്റ്റ് ചെയ്തു. ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്നാണ് മൂന്ന് വെടിയുണ്ടകളും ഒരു കവറില്‍ മയക്കുമരുന്നുമായി ഇവരെ കണ്ടെത്തിയത്. 

മറ്റൊരു സംഭവത്തില്‍ മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ ലറിക ഗുളികകളുമായി കൗമാരക്കാരന്‍ അറസ്റ്റിലായി. മൂന്നുപേരെയും നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All