• Home
  • News
  • ഖത്തർ ഇറാൻ സംയുക്ത ഉടമസ്ഥതയിലുള്ള സൗത്ത് പാഴ്‌സ് പ്രകൃതി വാത ഖനിയിൽ ഉത്പാദനം വർധ
qatar lpg

ഖത്തർ ഇറാൻ സംയുക്ത ഉടമസ്ഥതയിലുള്ള സൗത്ത് പാഴ്‌സ് പ്രകൃതി വാത ഖനിയിൽ ഉത്പാദനം വർധിപ്പിക്കാൻ ഇറാൻ നീക്കം

ദോഹ: ഖത്തർ ഇറാൻ സംയുക്ത ഉടമസ്ഥതയിലുള്ള സൗത്ത് പാഴ്‌സ് പ്രകൃതി വാത ഖനിയിൽ ഉത്പാദനം വർധിപ്പിക്കാൻ ഇറാൻ നീക്കം. ഇറാൻ ഫ്രണ്ട് പേജ് എണ്ണ ഓൺലൈൻ വാർത്ത പോർട്ടലാണ് ഇക്കാര്യം റിപ്പോർട് ചെയ്തിരിക്കുന്നത്. പ്രതിദിനം 610 മില്യൺ ക്യുബിക് മീറ്റർ എന്ന തോതിലാണ് ഇറാൻ ഉത്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് ഇറാൻ ഊർജ മന്ത്രി ബിജാൻ സാഗനെഹ്‌ പ്രാദേശിക ഇറാൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയത്. ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക ഖനികളി ഒന്നാണ് സൗത്ത് പാഴ്‌സ്.

Entertainment