• Home
  • News
  • ഖത്തർ ടീ ഷർട് ധരിച്ചതിന് അറസ്റ്റിലായ ബ്രിടീഷ് പൗരന്റെ മോചനത്തിനായി ക്യാമ്പയിനുകൾ
qatar uae

ഖത്തർ ടീ ഷർട് ധരിച്ചതിന് അറസ്റ്റിലായ ബ്രിടീഷ് പൗരന്റെ മോചനത്തിനായി ക്യാമ്പയിനുകൾ ശക്തമാവുന്നു

ദോഹ: ഖത്തർ ടീ ഷർട് ധരിച്ചതിന് അറസ്റ്റിലായ ബ്രിടീഷ് പൗരന്റെ മോചനത്തിനായി അമേരിക്ക, ലണ്ടൻ എന്നിവടങ്ങൾ കേന്ദ്രീകരിച്ചു ക്യാമ്പയിനുകൾ ശക്തമാവുന്നു. ഏഷ്യ കപ്പ് ഫൈനൽ മത്സരം കാണാൻ ഖത്തർ പതാക ധരിച്ചെത്തിയ അലി ഇസ്സ അഹമ്മദ് എന്ന ബ്രിടീഷ് പൗരനെയാണ് അബുദാബി പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ പ്രമുഖ മനുഷ്യാവകാശ സംഘങ്ങളുടെ നേതൃത്വത്തിൽ ലണ്ടൻ, അമേരിക്ക എന്നിവടങ്ങളിലായി കാമ്പയിൻ നടത്തി വരികയാണെന്ന് അൽ ശർഖ് പത്രം റിപ്പോർട് ചെയ്തു. ഖത്തരി ടീ ഷർട് ധരിച്ചതിന്റെ പേരിൽ അല്ല അറസ്റ്റ് നടന്നിട്ടുളളത് എന്ന് യു എ ഇ അധികൃതർ പ്രതികരിച്ചിട്ടുണ്ടെങ്കിലും അഹ്മദിന്റെ സുഹൃത്തുക്കൾ ഈക്കാര്യം നിഷേധിച്ചതായാണ് വിവരം.

Entertainment

Business