• Home
  • News
  • ലേവി ഇളവ് സൗദിയിലെ മൂന്നര ലക്ഷം സ്ഥാപനങ്ങൾക്ക് ഗുണകരം
saudi levi

ലേവി ഇളവ് സൗദിയിലെ മൂന്നര ലക്ഷം സ്ഥാപനങ്ങൾക്ക് ഗുണകരം

റിയാദ്: സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ ജോലിക്കാർക്കുള്ള സൗദിയിലെ ലെവി ഇളവ് മൂന്നര ലക്ഷം സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് തൊഴില്‍ മന്ത്രാലയം. നിശ്ചിത ശതമാനം സ്വദേശിവത്കരണം പാലിച്ചവര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ലെവിയാണ് ഇളവ് നല്‍കുക.

>

സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശികള്‍ക്കായി കഴിഞ്ഞ വര്‍ഷം അടച്ച ലെവിയാണ് തിരിച്ചു ലഭിക്കുക. നിശ്ചിത ശതമാനം സ്വദേശിവത്കരണം പാലിച്ചവര്‍ക്കെല്ലാം സഹായ ആനുകൂല്യം ലഭിക്കും. സൽമാൻ രാജാവ് അംഗീകാരം നൽകിയ തീരുമാനം മൂന്നര ലക്ഷം സ്ഥാപനങ്ങൾക്ക് അനുഗ്രഹമാവുമെന്ന് തൊഴിൽ മന്ത്രാലയത്തിൻറെ കണക്കുകൾ വ്യക്തമാക്കുന്നു.

Entertainment