• Home
  • News
  • ദുബായ് ആഗോള റോബോട്ടിക്സ്ന് വേദിയാകും
globalrobotics

ദുബായ് ആഗോള റോബോട്ടിക്സ്ന് വേദിയാകും

ദു​ബൈ: ആ​ഗോ​ള റോ​േ​ബാ​ട്ടി​ക്​​സ്​ ഇൗ ​വ​ർ​ഷം ഒ​ക്​​ടോ​ബ​റി​ൽ ദു​ബൈ​യി​ൽ ന​ട​ക്കും. 193 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ 2000 ലേ​റെ വി​ദ്യാ​ർ​ഥി യു​വ​ജ​ന​ങ്ങ​ൾ പ​െ​ങ്ക​ടു​ക്കു​ന്ന പ​രി​പാ​ടി ശാ​സ്​​ത്രം, സാ​േ​ങ്ക​തി​ക വി​ദ്യ, ന​വീ​നാ​ശ​യം, ഗ​ണി​ത ശാ​സ്​​ത്രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ യു​വ​സ​മൂ​ഹ​ത്തെ പ്ര​ചോ​ദി​പ്പി​ക്കു​വാ​നും ജ​ലം, ഉൗ​ർ​ജം തു​ട​ങ്ങി​യ മേ​ഖ​ല​യി​ലെ ഗു​രു​ത​ര പ്ര​ശ്​​ന​ങ്ങ​ളി​ൽ പ​രി​ഹാ​രം ക​ണ്ടെ​ത്തു​വാ​നും സ​ഹാ​യ​ക​മാ​വും.

അ​മേ​രി​ക്ക​യി​ലും മെ​ക്​​സി​ക്കോ​യി​ലു​മാ​ണ്​ ഇ​തി​നു മു​ൻ​പ്​ ആ​ഗോ​ള റോ​േ​ബാ​ട്ടി​ക്​​സ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നി​ട്ടു​ള്ള​ത്.

Entertainment