• Home
  • News
  • മോഡി ആന്ധ്രക്ക് നൽകിയത് കള്ളവാഗ്താനം - രാഹുൽ ഗാന്ധി
rahul modi

മോഡി ആന്ധ്രക്ക് നൽകിയത് കള്ളവാഗ്താനം - രാഹുൽ ഗാന്ധി

ന്യൂഡൽഹി: ആന്ധ്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ള വാഗ്ദാനം നൽകിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ആന്ധ്രക്ക് പ്രത്യേക പദവി എന്ന വാഗ്ദാനം മോദി പാലിക്കാൻ തയാറായിട്ടില്ല . പ്രതിപക്ഷം അധികാരത്തിലെത്തിയാൽ പ്രത്യേക പദവി നൽകുമെന്നും രാഹുൽ വ്യക്തമാക്കി. രാജ്യത്തിന്‍റെ കാവൽക്കാരൻ കള്ളനാണ്. റഫാൽ ഇടപാട് വഴി അംബാനിക്ക് 30,000 നൽകി ഇതിന്‍റെ കൂടുതൽ തെളിവുകൾ അനു ദിനം പുറത്തുവരികയാണെന്നും രാഹുൽ പറഞ്ഞു.

Entertainment