• Home
  • News
  • കൊടുവള്ളി തിരഞ്ഞെടുപ്പ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
koduvally election

കൊടുവള്ളി തിരഞ്ഞെടുപ്പ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

ദില്ലി: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കികൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടിതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കാരാട്ട് റസാഖ് നല്‍കിയ അപ്പീല്‍ പരിഗണിക്കചാണ് വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തത്.വിധി സ്‌റ്റേ ചെയ്ത് കോടതി റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്നും ആനുകൂല്യം കൈപ്പറ്റരുത് എന്നും സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Entertainment