• Home
  • News
  • റോഡ് സുരക്ഷയിൽ ഖത്തറിന് റെക്കോർഡ്
record

റോഡ് സുരക്ഷയിൽ ഖത്തറിന് റെക്കോർഡ്

ദോഹ : ഖത്തറിന് കുറഞ്ഞ വാഹനാപകട മരണനിരക്കിന്‍റെ കാര്യത്തില്‍ ലോക റെക്കോര്‍ഡെന്ന് റിപ്പോര്‍ട്ട്. ഗതാഗത വകുപ്പ് ആണ് ഇക്കാര്യം അറിയിച്ചത്. വാഹനാപകടങ്ങള്‍ കുറച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ വന്‍ നേട്ടമാണ് ഖത്തര്‍ സ്വന്തമാക്കിയതെന്ന് ആഭ്യന്തര ഗതാഗത മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.

2017 ല്‍ 5.4 ശതമാനമായിരുന്നു അപകട നിരക്കെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 4.9 ശതമാനമായി കുറഞ്ഞു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് ലോക റെക്കോര്‍ഡ് നേട്ടമാണെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു.

Entertainment

Business