• Home
  • News
  • എം.എല്‍.എ പി.വി അന്‍വറിനെതിരായ സാമ്പത്തിക തട്ടിപ്പുകേസ് ക്രൈംബ്രാഞ്ച് അന്വേഷിക്ക
mla pv anvar

എം.എല്‍.എ പി.വി അന്‍വറിനെതിരായ സാമ്പത്തിക തട്ടിപ്പുകേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരായ സാമ്പത്തിക തട്ടിപ്പുകേസ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കും. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. മലപ്പുറം സ്വദേശിയായ പ്രവാസി വ്യവസായിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് മഞ്ചേരി പൊലിസ് സ്റ്റേഷനില്‍ ഉള്ള പി.വി. അന്‍വറിനെതിരായ കേസ്. രാഷ്ട്രീയ സമ്മര്‍ദം മൂലം മഞ്ചേരി പൊലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി.

Related News