• Home
  • News
  • കുവൈറ്റിനെ കാത്തിരിക്കുന്നത് കടുത്ത ശൈത്യകാലം; താപനില 1 ഡിഗ്രി സെൽഷ്യസ് വരെ കുറയ

കുവൈറ്റിനെ കാത്തിരിക്കുന്നത് കടുത്ത ശൈത്യകാലം; താപനില 1 ഡിഗ്രി സെൽഷ്യസ് വരെ കുറയും

അടുത്ത ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വൈകുന്നേരം വരെയുള്ള അഞ്ച് ദിവസത്തേക്ക് കുവൈറ്റിൽ കടുത്ത തണുപ്പ് അനുഭവപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ശ്രദ്ധേയമായ പ്രവർത്തനവും അറേബ്യൻ പെനിൻസുലയുടെ വടക്കുഭാഗത്ത് സ്വാധീനമുള്ള ഉയർന്ന വായു മർദ്ദത്തിന്റെ ആഴവും കണക്കിലെടുത്താണ് ഈ തരംഗത്തിന് കാരണമെന്ന് അൽ-ഖബാസിന് നൽകിയ പ്രസ്താവനയിൽ അൽ-ഖരാവി പറഞ്ഞു. കൂടാതെ കുവൈറ്റിലെ മരുഭൂമി പ്രദേശങ്ങളിൽ, പ്രത്യേകിച്ച് അടുത്ത ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ താപനില 0 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും അൽ ഖരാവി പറയുന്നു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All