ഒമാനിലെ മുസണ്ടം ഗവർണറേറ്റിൽ കനത്ത മഴ
മസ്കത്ത് ∙ നൂനമർദത്തെ തുടർന്ന് മുസണ്ടം ഗവർണറേറ്റിൽ ശക്തമായ മഴ. ബുറൈമി, നോർത്ത് അൽ ബതീന മേഖലകളിലും മഴ പെയ്തു. ഇന്നും മഴ തുടരുമെന്നാണ് റിപ്പോർട്ട്. തീരദേശ- മലയോര മേഖലകളിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.