• Home
  • News
  • യുഎഇയിലെ പുതിയ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം

യുഎഇയിലെ പുതിയ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം

യു എ ഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ 44,000 കടന്നു.  ഇന്ന് 2022 ജനുവരി 17 ന് പുതിയ 2,989 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 മരണങ്ങളും രേഖപ്പെടുത്തി.

2,989 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 808,237 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,195 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 945 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 761,213 ആയി. യുഎഇയിൽ നിലവിൽ 44,829 സജീവ കോവിഡ് കേസുകളാണുള്ളത്.

346,101 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 2,989 പുതിയ കേസുകൾ കണ്ടെത്തിയത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All