• Home
  • News
  • ഒമാനില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു, ഇന്നത്തെ കണക്കുകള്‍

ഒമാനില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു, ഇന്നത്തെ കണക്കുകള്‍

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1647 പേര്‍ക്ക് കൂടി കൊവിഡ്  സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 729 പേര്‍ക്ക് കൂടി രോഗമുക്തരാവുകയും ചെയ്തു. ഒരു കൊവിഡ് മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 324085 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 306404 പേര്‍ രോഗമുക്തരാവുകയും 4129 പേര്‍ മരണപ്പെടുകയും ചെയ്തു. 94.5 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 66 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി 194 പേരും ഐ.സി.യുവില്‍ 22 പേരും ചികിത്സയില്‍ കഴിയുന്നുണ്ട്. അതേസമയം, രാജ്യത്തേര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All