കുവൈത്ത് വിമാനത്താവളത്തിൽ രണ്ട് ടൺ പുകയില ഉൽപന്നം പിടികൂടി
കുവൈത്ത് സിറ്റി : എയർ കാർഗോ വഴി കുവൈത്തിലേക്ക് രണ്ട് ടൺ പുകയില ഉൽപന്നങ്ങളും 20 കിലോ ലറിക പൊടിയും കടത്താനുള്ള ശ്രമം പിടികൂടി. ഗൾഫ് രാജ്യത്തുനിന്നും ചൈനയിൽനിന്നുമുള്ള പാർസലുകളിലാണ് നിരോധിത വസ്തുക്കൾ ഒളിച്ചുകടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനക്ക് എയർ കാർഗോ സൂപ്പർവിഷൻ ഡയറക്ടർ മുത്ലഖ് തുർക്കി അൽ അൻസാരി നേതൃത്വം നൽകി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.