• Home
  • News
  • ഒമാനില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു, ഇന്നത്തെ കണക്കുകള്‍

ഒമാനില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു, ഇന്നത്തെ കണക്കുകള്‍

 മസ്‌കത്ത് ∙ ഒമാനില്‍ വീണ്ടും 2,000 കടന്ന് പുതിയ കോവിഡ് കേസുകള്‍.  24 മണിക്കൂറിനിടെ 2,079 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 599 പേര്‍ രോഗമുക്തി നേടി. ഒരു രോഗി കൂടി മരച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 326,164 ആയി ഉയര്‍ന്നു. 307,003 പേര്‍ ഇതുവരെ രോഗമുക്തി നേടി. 94.1 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. 4,130 മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. 59 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 199 കോവിഡ് രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 26 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All