• Home
  • News
  • സൗദിയില്‍ ഈയാഴ്ച നേരിയ ചൂടിന് സാധ്യത: ഉച്ച സമയങ്ങളില്‍ ജനലുകള്‍ തുറന്നിടാം

സൗദിയില്‍ ഈയാഴ്ച നേരിയ ചൂടിന് സാധ്യത: ഉച്ച സമയങ്ങളില്‍ ജനലുകള്‍ തുറന്നിടാം

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ തണുപ്പ് അതിശൈത്യം അനുഭവിക്കുന്ന സൗദിയില്‍ ഈ ആഴ്ചയോടെ നേരിയ തോതില്‍ ചൂടുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. അതിനാല്‍ ആ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് വാതിലുകളും ജനലുകളും തുറന്നിടാമെന്നും കാലാവസ്ഥാ വിദഗ്ധന്‍ ഡോ. ഖാലിദ് അല്‍ സഖാഖ് പറഞ്ഞു. ഈ സീസണില്‍ അതിശൈത്യമാണ് രാജ്യത്ത് അനുഭവപ്പെടുക. അതിനാലാണ് ഉച്ചസമയങ്ങളില്‍ വീടുകളുടെ ജനലുകളും വാതിലുകളും പരമാവധി തുറന്നിട്ട് വീടുകളിലെ ഈര്‍പ്പമുള്ള അന്തരീക്ഷം കുറയ്ക്കാന്‍ എല്ലാവരും തയാറാകണമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം, കഠിനമായ തണുപ്പിന് ശമനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All