• Home
  • News
  • ഖത്തറിലെ ഖലീഫ അവന്യൂവിൽ മാർച്ച് 15 മുതൽ ഗതാഗത നിയന്ത്രണം
qatar ashgal

ഖത്തറിലെ ഖലീഫ അവന്യൂവിൽ മാർച്ച് 15 മുതൽ ഗതാഗത നിയന്ത്രണം

ദോഹ: ഖത്തറിലെ ഖലീഫ അവന്യൂവിലെ (ഗരാഫത്ത് അൽ റയ്യാൻ ഇന്റർചേഞ്ചിനും അൽ വജ്ബ പാലസ് ഇന്റർചേഞ്ചിനും ഇടയിൽ) മാർച്ച് 15 മുതൽ മാർച്ച് 31 വരെ ഗതാഗതം വഴിതിരിച്ചു വിടുന്നതായി പബ്ലിക് വർക്ക്സ് അതോറിറ്റി അഷ്ഗൽ അറിയിച്ചു. യാത്രക്കാർ നിർദേശങ്ങൾ പാലിക്കണമെന്നും നടപടിയോട് സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.

Entertainment