• Home
  • News
  • വരും ദിവസങ്ങളിൽ കാലാസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് കാലാസ്ഥ നിരീക്ഷണ കേന്ദ്രം
qatar weather

വരും ദിവസങ്ങളിൽ കാലാസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് കാലാസ്ഥ നിരീക്ഷണ കേന്ദ്രം

ദോഹ: രാജ്യത്ത് വരും ദിവസങ്ങളിൽ കാലാസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് കാലാസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും തുറന്ന പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും സുരക്ഷിതമായി വാഹനമോടിക്കാമെന്നും കാലാസ്ഥ നിരീക്ഷണ കേന്ദ്രം നിർദേശം നൽകി.

Entertainment