• Home
  • News
  • ഏപ്രിൽ 2 ,3 ദിവസങ്ങളിൽ ഒമാനില്‍ അവധി പ്രഖ്യാപിച്ചു
oman

ഏപ്രിൽ 2 ,3 ദിവസങ്ങളിൽ ഒമാനില്‍ അവധി പ്രഖ്യാപിച്ചു

മസ്‌കത്ത്: ഒമാനില്‍ ഇസ്‌റാ-മിറാജ് 2 ദിവസം അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ മൂന്ന്, നാല് തിയതികളില്‍ രാജ്യത്തെ മുഴുവന്‍ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധിയായിരിക്കും എന്ന് അറിയിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊതുഅവധിയും വെള്ളിയും ശനിയും വാരാന്ത്യ അവധിയുമായതിനാല്‍ തുടര്‍ച്ചയായി നാലു ദിവസം ഒഴിവ് ലഭിക്കും. ഇസ്‌റാ–മിറാജ് ദിനത്തോടനുബന്ധിച്ച് ഒമാന്‍ ഔഖാഫിന്റെ നേതൃത്വത്തിലും മറ്റും പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും.