ഒമാനില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതായി ഔഖാഫ്
മസ്കത്ത് : രാജ്യത്ത് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബലി പെരുന്നാള്‍ ജൂലൈ ഒമ്പതിന് ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി കാണുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.