• Home
  • News
  • ദുബായിൽ ‌‌ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കും

ദുബായിൽ ‌‌ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കും

ദുബായ്∙ ജൂലൈ 1 മുതൽ റീട്ടെയിൽ, ടെക്സ്റ്റൈൽ, ഇലക്ട്രോണിക് സ്റ്റോറുകൾ, റസ്റ്ററന്റുകൾ, ഫാർമസികൾ എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കും. ഇ-കൊമേഴ്‌സ് ഡെലിവറികൾക്കും താരിഫ് ബാധകമാണ്. രണ്ടു വർഷത്തിനുള്ളിൽ സിംഗിൾ യൂസ് ക്യാരിബാഗുകൾ പൂർണമായും നിരോധിക്കുന്നതു വരെ നയം 'പല ഘട്ടങ്ങളിലായി' വിലയിരുത്തും.  

ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചതനുസരിച്ചാണു നടപടി. 100% ബിസിനസുകളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകൾക്കു നിരോധനം ഏർപ്പെടുത്തുന്നതിനോ ചാർജ് ചുമത്തുന്നതിനോ അനുമതി നൽകിയിട്ടുണ്ട്. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All