വ്യാജ ഹജ് പെർമിറ്റും ബലി കൂപ്പണും; 19 പേർ പിടിയിൽ
മക്ക∙ വ്യാജ ഹജ് പെർമിറ്റും ബലി കൂപ്പണും വാഗ്ദാനം ചെയ്ത 17 വിദേശികൾ ഉൾപ്പെടെ 19 പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. മക്ക, റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതിനു ഉപയോഗിച്ച വ്യാജ വെബ്സൈറ്റും നീക്കം ചെയ്തു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.