സൗദിയിൽ സ്വകാര്യമേഖലയിലെ ബലിപെരുന്നാൾ അവധി ജൂലൈ 8 മുതൽ
റിയാദ്∙സൗദിയിൽ സ്വകാര്യമേഖലയിലെ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) അവധി പ്രഖ്യാപിച്ചു. ജൂലൈ 8 (ദുൽഹജ് 9 വെള്ളിയാഴ്ച അറഫ ദിവസം) മുതൽ ജൂലൈ 11 വരെ 4 ദിവസത്തേക്കാണ് അവധിയെന്നു മന്ത്രാലയം പറഞ്ഞു. ഇന്നലെ മാസം കണ്ടതിന്റെ അടിസ്ഥാനത്തിൽ അറഫ ദിനം ജൂലൈ 8നും ബലിപെരുന്നാൾ ജൂലൈ 9നും ആയിരിക്കും.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.