• Home
  • News
  • 6 മേഖലകളിൽ 1000 കോടി ദിർഹം നിക്ഷേപിക്കാൻ അബുദാബി

6 മേഖലകളിൽ 1000 കോടി ദിർഹം നിക്ഷേപിക്കാൻ അബുദാബി

അബുദാബി∙ വ്യവസായ രംഗത്ത് മേഖലയിൽ അബുദാബിയുടെ സ്ഥാനം ശക്തിപ്പെടുത്താൻ ആറു വ്യവസായ പദ്ധതികളിലായി 1000 കോടി ദിർഹം നിക്ഷേപിക്കാൻ അബുദാബി. ഫാർമസ്യൂട്ടിക്കൽസ്, ഫുഡ്, കെമിക്കൽസ്, റോബട്ടിക്സ്, ഇലക്‌ട്രോണിക്‌സ്, ഗതാഗതം തുടങ്ങിയ മേഖലകൾക്കാണ് മുൻതൂക്കം.

2031ഓടെ വിദേശ നിക്ഷേപം 17,200 കോടി ദിർഹമാക്കി ഉയർത്തും. കഴിഞ്ഞ 15 വർഷത്തിനിടെ 5100 കോടി ദിർഹത്തിലധികം നിക്ഷേപം നടത്തിയതായി അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അൽ ഷൊറാഫ പറഞ്ഞു. പുതിയ നീക്കത്തിലൂടെ 13,600 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All