• Home
  • News
  • ബാങ്കുകളിൽ എല്ലാദിവസവും പണം കൈമാറ്റ സൗകര്യമൊരുക്കണം*

ബാങ്കുകളിൽ എല്ലാദിവസവും പണം കൈമാറ്റ സൗകര്യമൊരുക്കണം*

ദോഹ∙ രാജ്യത്തെ ബാങ്കുകളിൽ വാരാന്ത്യം ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പ്രാദേശിക തലത്തിലുള്ള ട്രാൻസ്ഫർ സേവനങ്ങൾ ലഭ്യമാക്കാൻ നിർദേശം.

വാരാന്ത്യം ഉൾപ്പെടെ ആഴ്ചയിലുടനീളം പ്രാദേശിക തലത്തിൽ പണം ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകിയിരിക്കണമെന്ന് ഖത്തർ സെൻട്രൽ ബാങ്കിന്റേതാണ് നിർദേശം.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All