• Home
  • News
  • പെട്രോൾ വിലയിൽ നേരിയ വർധനവ്; സൗദി
saudi petrol

പെട്രോൾ വിലയിൽ നേരിയ വർധനവ്; സൗദി

ദമ്മാം : സൗദിയിൽ പെട്രോൾ വിലയിൽ നേരിയ വർധനവ്. 91 പെട്രോൾ ലിറ്ററിന് 1. 44 സൗദി റിയാലും 95 പെട്രോൾ ലിറ്ററിന് 2 .10 റിയാലുമാണ് പുതുക്കിയ നിരക്ക് ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള നിരക്കാണിത്. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

Entertainment