• Home
  • News
  • ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ ആ​വേ​ശ​വു​മാ​യി പ​റ​ന്നു​യ​രാ​ൻ ഒ​മാ​ൻ എ​യ​ർ

ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ ആ​വേ​ശ​വു​മാ​യി പ​റ​ന്നു​യ​രാ​ൻ ഒ​മാ​ൻ എ​യ​ർ

മ​സ്ക​ത്ത് ​: ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ന്‍റെ ആ​വേ​ശ​ത്തി​ലേ​ക്ക്​ ഒ​മാ​നി​ൽ​നി​ന്നു​ള്ള ആ​രാ​ധ​ക​രെ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ഷ​ട്ടി​ൽ ഫ്ലൈ​റ്റു​ക​ളു​ടെ ഷെ​ഡ്യൂ​ൾ ഒ​മാ​ൻ എ​യ​ർ ​പ്ര​ഖ്യാ​പി​ച്ചു.

ന​വം​ബ​ർ 21 മു​ത​ൽ ഡി​സം​ബ​ർ മൂ​ന്നു​​വ​രെ മ​സ്ക​ത്തി​നും ദോ​ഹ​ക്കും ഇ​ട​ക്കു​ള്ള 48 മാ​ച്ച്​ ഡേ ​ഷ​ട്ടി​ൽ ​ഫ്ലൈ​റ്റു​ക​ളു​ടെ ഷെ​ഡ്യൂ​ൾ ആ​ണ്​ ഒ​മാ​ൻ എ​യ​ർ പു​റ​ത്തു​വി​ട്ട​ത്. ബോ​യി​ങ്​ 787 ഡ്രീം​ലൈ​ന​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന​ങ്ങ​ളാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ക. ഒ​മാ​ൻ എ​യ​റി​ന്‍റെ വെ​ബ്​​സൈ​റ്റി​ൽ (omanair.com) ടി​ക്ക​റ്റു​ക​ൾ ബു​ക്ക്​ ചെ​യ്യാം. ഇ​കോ​ണ​മി ക്ലാ​സി​ന്​ 49 റി​യാ​ൽ മു​ത​ലും ബി​സി​ന​സ്​ ക്ലാ​സി​ന്​ 155 റി​യാ​ൽ മു​ത​ലു​മാ​ണ്​ നി​ര​ക്ക്. മാ​ച്ചി​ന്​ നാ​ലു​ മ​ണി​ക്കൂ​ർ മു​മ്പ്​ ദോ​ഹ​യി​ലെ​ത്തും​വി​ധ​മാ​ണ്​ ഷെ​ഡ്യൂ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ന​വം​ബ​ർ 21ന്‍റെ ഷെ​ഡ്യൂ​ൾ പ്ര​കാ​രം രാ​വി​ലെ ആ​റി​നും രാ​ത്രി 10.50നു​മി​ട​ക്ക്​ ദോ​ഹ​യി​ലേ​ക്ക്​ 12 സ​ർ​വി​സു​ക​ളു​ണ്ട്.

ഏ​ഴ്​ കി​ലോ​യു​ടെ ഒ​രു ഹാ​ന്‍ഡ്​ ബാ​ഗേ​ജ്​ മാ​ത്ര​മാ​ണ്​ അ​നു​വ​ദി​ക്കു​ക. ഇ​വ​യ​ട​ക്ക​മു​ള്ള യാ​ത്രാ നി​ബ​ന്ധ​ന​ക​ൾ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യും മു​മ്പ് വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും ഒ​മാ​ൻ എ​യ​ർ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All