• Home
  • News
  • കുവൈറ്റിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ 20 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ 20 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിൽ ഏഷ്യക്കാർ നടത്തിയ അനാശാസ്യ കേന്ദ്രം ആഭ്യന്തര മന്ത്രാലയം കണ്ടെത്തി. സാൽമിയ മേഖലയിൽ നിന്നാണ് 19 പേരെ അറസ്റ്റ് ചെയ്തത്. 3 പുരുഷന്മാരും 16 സ്ത്രീകളുമാണ് അറസ്റ്റിലായത്. മറ്റൊരു സംഭവത്തിൽ സോഷ്യൽ മീഡിയയിൽ സൈബർ സെക്‌സ് പ്രചരിപ്പിച്ചതിന് ഒരു ഏഷ്യൻ യുവതി ഷാർഖിൽ അറസ്റ്റിലായി. ഇവർ ഒരു അന്താരാഷ്ട്ര വേശ്യാവൃത്തി ശൃംഖലയിൽ പെട്ടയാളാണ്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All