• Home
  • News
  • ലോകകപ്പ് ടിക്കറ്റ് നേടാന്‍ വീണ്ടും അവസരം; അവസാന നിമിഷ ടിക്കറ്റ് വില്‍പന സെപ്തംബര

ലോകകപ്പ് ടിക്കറ്റ് നേടാന്‍ വീണ്ടും അവസരം; അവസാന നിമിഷ ടിക്കറ്റ് വില്‍പന സെപ്തംബര്‍ 27ന് ആരംഭിക്കും

ദോഹ: ഫിഫ ലോകകപ്പിനുള്ള അവസാന നിമിഷ ടിക്കറ്റ് വില്‍പന സെപ്തംബര്‍ സെപ്റ്റംബര്‍ 27 ന് ഖത്തര്‍ സമയം 12:00 (ഉച്ചയ്ക്ക്) മണിക്ക് ആരംഭിക്കുമെന്ന് ഫിഫ അറിയിച്ചു. ഡിസംബര്‍ 18 ന് മത്സരം അവസാനിക്കുന്നത് വരെ ഇത് തുടരുമെന്നും ഫിഫ വ്യക്തമാക്കിയിട്ടുണ്ട്.ടിക്കറ്റുകള്‍ ലഭിക്കുക. FIFA.com/tickets എന്ന വെബ്സൈറ്റ് വഴിയാണ്. 

കാറ്റഗറി 1, കാറ്റഗറി 2, കാറ്റഗറി 3, കാറ്റഗറി 4 എന്നിങ്ങനെ നാല് വിഭാഗങ്ങളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഏറ്റവും വില കൂടിയ കാറ്റഗറി ഒന്നില്‍ സ്റ്റേഡിയത്തിനുള്ളിലെ പ്രൈം ഏരിയകളില്‍ സീറ്റുകള്‍ ലഭിക്കും. കാറ്റഗറി 4 ഖത്തറില്‍ താമസ വിസയുള്ളവര്‍ക്ക് മാത്രമായി സംവരണം  ചെയ്തിട്ടുണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All