• Home
  • News
  • ലോകകപ്പ് ആരംഭിക്കുന്നതുവരെ അല്‍ ബിദ്ദ പാര്‍ക്കിലെ ഒരു ഭാഗം അടച്ചിടുമെന്ന് എസ്.സി

ലോകകപ്പ് ആരംഭിക്കുന്നതുവരെ അല്‍ ബിദ്ദ പാര്‍ക്കിലെ ഒരു ഭാഗം അടച്ചിടുമെന്ന് എസ്.സി

ദോഹ: ഫിഫ ലോകകപ്പ് ആരംഭിക്കുന്നതുവരെ അല്‍ ബിദ്ദ പാര്‍ക്കിലെ വാദി അല്‍ സെയില്‍ ഏരിയ അടച്ചതായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി (എസ്സി) അറിയിച്ചു. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ  അല്‍ ബിദ്ദ പാര്‍ക്കില്‍ നടക്കുന്ന ഫിഫ ഫാന്‍ ഫെസ്റ്റിവലിനുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് നിയന്ത്രണം.

അല്‍ ബിദ്ദ പാര്‍ക്കിലെ ഫാന്‍ ഫെസ്റ്റിവലില്‍ മുഴുവന്‍ ലോകകപ്പ്  മത്സരങ്ങളും തത്സമയം കാണിക്കും. ഫെസ്റ്റിവലില്‍ സ്റ്റേജ് പ്രകടനങ്ങള്‍, ഭക്ഷണ-പാനീയ ഔട്ട്‌ലെറ്റുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും അരങ്ങേറും. 40,000 സന്ദര്‍ശകരെ ഉള്‍കൊള്ളുന്ന തരത്തിലാണ് ഇവിടെ ഫാന്‍ ഫെസ്റ്റിവല്‍ ഒരുക്കുന്നതെന്നും സുപ്രീം കമ്മറ്റി അറിയിച്ചു. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All