• Home
  • News
  • കള്ളവോട്ട്; 199 പേ​​​ർ​​​ക്കെ​​​തി​​​രേ പ​​​രാ​​​തി
kerala election

കള്ളവോട്ട്; 199 പേ​​​ർ​​​ക്കെ​​​തി​​​രേ പ​​​രാ​​​തി

ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​ള്ള​​​വോ​​​ട്ടു​​​ ചെ​​​യ്ത​​താ​​യു​​ള്ള പ​​​രാ​​​തി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി. വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ കൂ​​​ടി​​​യാ​​​യ ജി​​​ല്ലാ ക​​​ള​​​ക്‌​​​ട​​​റു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​സ​​​ർ​​​മാ​​​രാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍റെ ചീ​​​ഫ് ഏ​​​ജ​​​ന്‍റ് കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ ന​​​ല്കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം. ക​​​ണ്ണൂ​​​രിലെ നാ​​​ല് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലായി 199 പേ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​യി​​​രു​​​ന്നു പ​​​രാ​​​തി. ഇ​​​തി​​​ൽ 22 പേ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​ണ്ഡ​​​ല​​​മാ​​​യ ധ​​​ർ​​​മ​​​ടം നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ലു​​​ള്ള​​​വ​​​രാ​​​ണ്. ക​​​ള്ള​​​വോ​​​ട്ട് ചെ​​​യ്ത​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ഒ​​​രു പെ​​​ൺ​​​കു​​​ട്ടി​​​ക്ക് പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യി​​​രു​​​ന്നി​​​ല്ല. ഈ ​​​പെ​​​ൺ​​​കു​​​ട്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി അ​​​ടു​​​ത്ത​​​ബ​​​ന്ധം പു​​​ല​​​ർ​​​ത്തു​​​ന്ന പ്ര​​​മു​​​ഖ​​​ന്‍റെ ബ​​​ന്ധു​​​വാ​​​ണെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. കൂ​​​ടാ​​​തെ പി​​​താ​​​വി​​​ന്‍റെ വോ​​​ട്ട് മ​​​ക​​​നും വി​​​ദേ​​​ശ​​​ത്തു​​​ള്ള ജ്യേ​​​ഷ്ഠ​​​ന്‍റെ വോ​​​ട്ട് അ​​​നു​​​ജ​​​നും ചെ​​​യ്തു​​​വെ​​​ന്നും പ​​​രാ​​​തി​​​യി​​​ലു​​​ണ്ട്. പേ​​​രാ​​​വൂ​​​ർ നി​​​യോ​​​ജ​​​കമ​​​ണ്ഡ​​​ല​​​ത്തി​​​ൽ 35 പേ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് പ​​​രാ​​​തി.

ഇ​​​വി​​​ടത്തെ വോ​​​ട്ട​​​റാ​​​യ സി. ​​​അ​​​ഖി​​​ൽ സ്വ​​​ന്തം വോ​​​ട്ട​​​ട​​​ക്കം അ​​​ഞ്ച് വോ​​​ട്ടും അ​​​ഖി​​​ൽ കൃ​​​ഷ്ണ ത​​​ന്‍റെ വോ​​​ട്ടു​​​ൾ​​​പ്പെ​​​ടെ നാ​​​ല് വോ​​​ട്ടും സ​​​നോ​​​ജ് ത​​​ന്‍റേ​​​ത​​​ട​​​ക്കം മൂ​​​ന്നും വി​​​ന​​​യ​​​ൻ, അ​​​ശ്വി​​​ൻ എ​​​ന്നി​​​വ​​​ർ സ്വ​​​ന്തം വോ​​​ട്ടു​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു​​​വീ​​​തം വോ​​​ട്ട് ചെ​​​യ്ത​​​താ​​​യും പ​​​രാ​​​തി​​​യി​​​ലു​​​ണ്ട്. ത​​​ളി​​​പ്പ​​​റ​​​മ്പ് നി​​​യോ​​​ജ​​​ക​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ 77 പേ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് പ​​​രാ​​​തി. ഇ​​​തി​​​ൽ 17 പേ​​​ർ സ്ത്രീ​​​ക​​​ളാ​​​ണ്. ഇ​​​തി​​​ൽ വി​​​ജ​​​യ് എ​​​ന്നു​​​പ​​​റ​​​യു​​​ന്ന 193-ാം ന​​​മ്പ​​​ർ ബൂ​​​ത്തി​​​ലെ വോ​​​ട്ട​​​റു​​​ടെ​​​യും 192-ാം ന​​​മ്പ​​​ർ ബൂ​​​ത്തി​​​ലെ ഇ.​​​വി. അ​​​ക്ഷ​​​യ് എ​​​ന്ന വോ​​​ട്ട​​​റു​​​ടെ​​​യും വോ​​​ട്ടു​​​ക​​​ൾ ക​​​ള്ള​​​വോ​​​ട്ടാ​​​യി ചെ​​​യ്ത​​​ത് 18 വ​​​യ​​​സ് തി​​​ക​​​യാ​​​ത്ത ആ​​​ദ​​​ർ​​​ശ് ആ​​​ണെ​​​ന്ന് പ​​​റ​​​യു​​​ന്നു. 72-ാം ന​​​മ്പ​​​ർ ബൂ​​​ത്തി​​​ലെ വോ​​​ട്ട​​​റാ​​​യ ജി​​​നി​​​ത്ത് പ​​​ന​​​ച്ചി​​​ക്ക​​​ൽ സ്വ​​​ന്തം വോ​​​ട്ട​​​ട​​​ക്കം അ​​​ഞ്ച് വോ​​​ട്ട് ചെ​​​യ്തു. സ​​​ഹോ​​​ദ​​​രി ആ​​​ര്യ പ​​​ന​​​ച്ചി​​​ക്ക​​​ൽ സ്വ​​​ന്തം വോ​​​ട്ടു​​​ൾ​​​പ്പെ​​​ടെ മൂ​​​ന്ന് വോ​​​ട്ട് ചെ​​​യ്ത​​​താ​​​യും പ​​​രാ​​​തി​​​യി​​​ലു​​​ണ്ട്. കു​​​റ്റ്യേ​​​രി വി​​​ല്ലേ​​​ജി​​​ലെ അ​​​ഞ്ചാം​​​ന​​​മ്പ​​​ർ ബൂ​​​ത്തി​​​ൽ കെ.​​​എ. മാ​​​ല​​​തി​​​യു​​​ടെ വോ​​​ട്ട് ചെ​​​യ്ത​​​ത് നേ​​​ര​​​ത്തെ പ​​​രി​​​യാ​​​രം പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​റാ​​​യി​​​രു​​​ന്ന ന​​​ളി​​​നി ശി​​​വ​​​നാ​​​ണെ​​​ന്നും പ​​​രാ​​​തി​​​യി​​​ലു​​ണ്ട്. മ​​​ട്ട​​​ന്നൂ​​​ർ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ൽ 65 പ​​​രാ​​​തി​​​ക​​​ളു​​​ണ്ട്. ഇ​​​വി​​​ടെ 104-ാം ന​​​മ്പ​​​ർ ബൂ​​​ത്തി​​​ൽ ക​​​ള്ള​​​വോ​​​ട്ട് ചെ​​​യ്ത സി.​​​എ​​​ച്ച്. ചി​​​ത്ര​​​ലേ​​​ഖ അ​​​വ​​​രു​​​ടെ വോ​​​ട്ടു​​​ൾ​​​പ്പെ​​​ടെ നാ​​​ല് വോ​​​ട്ടു​​​ക​​​ൾ ചെ​​​യ്ത​​​താ​​​യി പ​​​റ​​​യു​​​ന്നു. 153-ാം ന​​​മ്പ​​​ർ ബൂ​​​ത്തി​​​ൽ വോ​​​ട്ട് ചെ​​​യ്ത എ. ​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ എ​​​ന്ന​​​യാ​​​ൾ​​​ക്ക് അ​​​തേ​​ബൂ​​​ത്തി​​​ൽ 917, 918 ക്ര​​​മ​​​ന​​​മ്പ​​​റു​​​ക​​​ളി​​​ലാ​​​യി ര​​​ണ്ട് വോ​​​ട്ടു​​​ക​​​ളു​​​ള്ള​​​താ​​​യും ര​​​ണ്ടു​​​വ​​​ട്ടം അ​​​ദ്ദേ​​​ഹം വോ​​​ട്ട് ചെ​​​യ്ത​​​​താ​​​യും പ​​​രാ​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Entertainment

Business