• Home
  • News
  • ഭക്ഷ്യ സുരക്ഷാ വിഷയത്തിൽ ഖത്തർ അറബ് രാഷ്ട്രങ്ങളിൽ ഒന്നാമത്
qatar food safety

ഭക്ഷ്യ സുരക്ഷാ വിഷയത്തിൽ ഖത്തർ അറബ് രാഷ്ട്രങ്ങളിൽ ഒന്നാമത്

ദോഹ: ഭക്ഷ്യ സുരക്ഷാ വിഷയത്തിൽ ഖത്തർ അറബ് രാഷ്ട്രങ്ങളിൽ ഒന്നാമതായി. ഖത്തർ നഗരസഭാ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. ആഗോള രംഗത് ഭക്ഷ്യ സുരക്ഷാ വിഷയത്തിൽ ഖത്തർ ഇരുപത്തിമൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. പ്രാദേശിക കാർഷിക വൃത്തികൾ വർധിപ്പിച്ച് രാജ്യത്തിൻറെ ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കാനുള്ള നടപടികളാണ് ഖത്തർ സർക്കാർ സ്വീകരിച്ചു വരുന്നത്. 2019-2024 പഞ്ച വത്സര പദ്ധതി നിരക്കിൽ രാജ്യത്തു പുതിയ കാർഷിക ആസൂത്രണങ്ങൾ ഉടൻ തന്നെ പ്രാവർത്തികവത്കരിക്കപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Entertainment

Business