• Home
  • News
  • മത പണ്ഡിതന്മാർക്കും വിധികർത്താക്കൾക്കും ഇഫ്താർ ഓരുക്കി ഖത്തർ അമീർ
qatar iftar

മത പണ്ഡിതന്മാർക്കും വിധികർത്താക്കൾക്കും ഇഫ്താർ ഓരുക്കി ഖത്തർ അമീർ

ദോഹ: മുതിർന്ന മത പണ്ഡിതന്മാർക്കും വിധികർത്താക്കൾക്കും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇഫ്താർ വിരുന്നൊരുക്കിയതായി പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. കഴിഞ്ഞ ദിവസം ദീവാനി അമേരിയിൽ വച്ച് നടന്ന ചടങ്ങിൽ ഖത്തറിലെ മുതിർന്ന മത പണ്ഡിതരും വിധികർത്താക്കളും പങ്കെടുത്തതായി ക്യു എൻ എയും റിപ്പോർട് ചെയ്തു.

Entertainment

Business