• Home
  • News
  • കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളും വാ​ക്സി​നേ​ഷ​നും ഇ​നി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്

കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളും വാ​ക്സി​നേ​ഷ​നും ഇ​നി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ

മ​നാ​മ: കോ​വി​ഡ് സം​ബ​ന്ധ​മാ​യ പ​രി​ശോ​ധ​ന​ക​ളും വാ​ക്സി​നേ​ഷ​നും ഡി​സം​ബ​ർ നാ​ലു​മു​ത​ൽ രാ​ജ്യ​ത്തെ എ​ല്ലാ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ന​ൽ​കു​മെ​ന്ന് കോ​വി​ഡ് പ്ര​തി​രോ​ധ ദേ​ശീ​യ മെ​ഡി​ക്ക​ൽ സ​മി​തി അ​റി​യി​ച്ചു. സി​ത്ര മാ​ളി​ലെ ഡ്രൈ​വ് ത്രൂ ​ടെ​സ്റ്റി​ങ് സൗ​ക​ര്യ​വും വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​വും നി​ർ​ത്ത​ലാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഈ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് സം​ബ​ന്ധ​മാ​യ എ​ല്ലാ ചി​കി​ത്സ​ക​ളും സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ലെ 'സെ​ഹാ​തി' കെ​ട്ടി​ട​ത്തി​ൽ ന​ൽ​കും. ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന താ​ൽ​ക്കാ​ലി​ക സൗ​ക​ര്യം അ​ട​ച്ചു​പൂ​ട്ടു​മെ​ന്നും ടാ​സ്‌​ക്‌​ഫോ​ഴ്‌​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​തി​ദി​ന സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും അ​വ​സാ​നി​പ്പി​ക്കും.രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ ആ​ശു​പ​ത്രി​വാ​സ നി​ര​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളും പ്ര​വ​ണ​ത​ക​ളും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ച​തി​നു​ശേ​ഷ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ദേ​ശീ​യ മെ​ഡി​ക്ക​ൽ ടാ​സ്‌​ക്‌​ഫോ​ഴ്സ് ത​ല​വ​ൻ ലെ​ഫ്. ജ​ന​റ​ൽ ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു.

മ​ഹാ​മാ​രി​യെ വി​ജ​യ​ക​ര​മാ​യി നേ​രി​ടു​ന്ന​തി​ൽ രാ​ജ്യ​ത്തി​ന്റെ അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​ന്റെ തെ​ളി​വാ​ണ് ന​ട​പ​ടി​യെ​ന്നും രാ​ജ്യ​ത്തി​​ന്റെ നേ​ട്ടം ആ​ഗോ​ള മാ​തൃ​ക​യാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ്19 വൈ​റ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഗോ​ള സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ആ​രോ​ഗ്യ​മേ​ഖ​ല നി​രീ​ക്ഷി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All