ഗ്ലോബൽ വില്ലേജിലെ പ്രവർത്തന സമയം ദീർഘിപ്പിച്ചു
ദുബായ് : ദേശീയദിനം പ്രമാണിച്ച് ഗ്ലോബൽ വില്ലേജിലെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. ഇൗ മാസം 3 വരെ പുലർച്ചെ 1 മണി വരെ ഗ്ലോബൽ വില്ലേജ് തുറക്കും. പാർക്കിലെ യുഎഇ ദേശീയ ദിനാഘോഷം അതിഥികൾക്ക് ആസ്വദിക്കാൻ അനുവദിക്കുന്നതിനായി ഗ്ലോബൽ വില്ലേജ് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുകയും അടുത്ത നാലു ദിവസത്തേക്കു പ്രവർത്തന സമയം നീട്ടുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.