• Home
  • News
  • ​​ഫ​​ല​​സ്​​​തീ​​ൻ പ്ര​​സി​​ഡ​​ൻ​​റ് മ​​ഹ്മൂ​​ദ് അ​​ബ്ബാ​​സ് ഖത്തർ സന്ദർശനം നടത്
palestine president in qatar

​​ഫ​​ല​​സ്​​​തീ​​ൻ പ്ര​​സി​​ഡ​​ൻ​​റ് മ​​ഹ്മൂ​​ദ് അ​​ബ്ബാ​​സ് ഖത്തർ സന്ദർശനം നടത്തി

ദോഹ: ഔ​​ദ്യോ​​ഗി​​ക സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി ദോ​​ഹ​​യി​​ലെ​​ത്തി​​യ ഫ​​ല​​സ്​​​തീ​​ൻ പ്ര​​സി​​ഡ​​ൻ​​റ് മ​​ഹ്മൂ​​ദ് അ​​ബ്ബാ​​സു​​മാ​​യി അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. അ​​മീ​​രി ദി​​വാ​​നി​​ൽ ഇ​​ന്ന​​ലെ വൈ​​കി​​ട്ട് ന​​ട​​ന്ന കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധ​​വും വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ സ​​ഹ​​ക​​ര​​ണം ശ​​ക്ത​​മാ​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടും ഇ​​രു​​രാ​​ഷ്ട്ര​​ത്ത​​ല​​വ​​ന്മാ​​രും ച​​ർ​​ച്ച ചെ​​യ്തു. മേ​​ഖ​​ല​​യി​​ലെ പ്ര​​ത്യേ​​കി​​ച്ച് ഫ​​ല​​സ്​​​തീ​​നി​​ലെ സ്​​​ഥി​​തി​​ഗ​​തി​​ക​​ൾ വി​​ല​​യി​​രു​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ, പ്ര​​സി​ ഡ​​ൻ​​റ് മ​​ഹ്മൂ​​ദ് അ​​ബ്ബാ​​സ്​ അ​​മീ​​റി​​ന് ഫ​​ല​​സ്​​​തീ​​നി​​ലെ നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യം വി​​ശ​​ദീ​​ക​​രി​​ച്ചു ന​​ൽ​​കു​​ക​​യും ചെ​​യ്തു. ഫ​​ല​​സ്​​​തീ​​ന് ഖത്തർ നൽകുന്ന പിന്തുണയ്ക്ക് പ്രസിഡന്റ് നന്ദി അറിയിച്ചു. ഖത്തർ അമീർമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഉച്ചയോടെയാണ് ഫലസ്തീൻ പ്രസിഡന്റ മടങ്ങിയത്. ദോഹയിലെ ഫലസ്തീൻ സ്ഥാനപതി മുനീർ ഗാനം ഹമദ് വിമാനത്താവളത്തിൽ പ്രസിഡന്റിനെ യാത്രയപ്പ് നൽകി.

Entertainment