• Home
  • News
  • ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്തി​​​​പ്
us india

ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ യു​​​​എ​​​​സ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം

വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഇ​​​​ന്ത്യ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​യും പ​​​​ങ്കാ​​​​ളി​​​​യു​​​​മാ​​​​ണെ​​​​ന്ന് യു​​​​എ​​​​സ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം അഭിപ്രായപ്പെട്ടു. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ ര​​​​ണ്ടാം ഊ​​​​ഴ​​​​ത്തി​​​​ൽ വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന് സ്റ്റേ​​​​റ്റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ലെ മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ ചൊ​​​​വ്വാ​​​​ഴ്ച അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മൈ​​​​ക്ക് പോം​​​​പി​​​​യെ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി സ്റ്റേ​​​​റ്റ്ഡി​​​​പ്പാ​​​​ർ​​​ട്ട്മെ​​​​ന്‍റ് വ​​​​ക്താ​​​​വ് മോ​​​​ർ​​​​ഗ​​​​ൻ ഓ​​​​ർ​​​​ട്ട​​​​ഗ​​​​സ് പ​​​​റ​​​​ഞ്ഞു. യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് മൈ​​​​ക്ക് പെ​​​​ൻ​​​​സ്, സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മൈ​​​​ക്ക് പോം​​​​പി​​​​യോ എ​​​​ന്നി​​​​വ​​​​ർ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു വി​​​​ജ​​​​യ​​​​ത്തി​​​​ൽ ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യെ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചി​​​​രു​​​​ന്നു. ജ​​​​പ്പാ​​​​നി​​​​ലെ ഓ​​​​സാ​​​​ക്ക​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ജി20 ​​​​ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കു​​​​ള്ള യാ​​​​ത്രാമ​​​​ധ്യേ പോം​​​​പി​​​​യോ ഇ​​​​ന്ത്യ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്. ജി 20 ​​​​ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി, യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

Related News

Entertainment

Business