വിസിറ്റ് വിസയില്‍ ഒരു മാസം മുമ്പെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
മനാമ: മലയാളി യുവാവ് ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാല്‍ കാപ്പില്‍ കേശവന്റെയും സുഭാഷിണിയുടെയും മകന്‍ സച്ചിന്‍ (27) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് അദ്ദേഹം സന്ദര്‍ശക വിസയില്‍ ബഹ്റൈനില്‍ എത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.