• Home
  • News
  • ഒമാനിൽ വാ​ഹ​നാ​പ​ക​ടം:പരിക്കേറ്റവരിൽ മ​ല​യാ​ളി​കളും
muscat accident

ഒമാനിൽ വാ​ഹ​നാ​പ​ക​ടം:പരിക്കേറ്റവരിൽ മ​ല​യാ​ളി​കളും

​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​-​സ​ലാ​ല റോ​ഡി​ൽ മ​ഖ്​​ഷ​നി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച്​ മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ പ​രി​ക്കേ​റ്റു. മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ സ​ലാ​ല​യി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന സ​ലാ​ല ലൈ​ൻ​ബ​സും എ​തി​രെ വ​ന്ന ട്ര​ക്കു​മാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​യോ​ടെയാണ് അപകടമുണ്ടായത്. ബ​സി​ലു​ണ്ടാ​യി​രു​ന്ന 25 ഓളം യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കു​ണ്ട്. ഇ​തി​ൽ ര​ണ്ടു​ മ​ല​യാ​ളി​ക​ൾ അ​ട​ക്കം നാ​ലു​പേ​ർ​ക്ക്​ സാ​മാ​ന്യം ന​ല്ല പ​രി​ക്കു​ണ്ട്.

Related News