• Home
  • News
  • ജെറ്റ് എ​യ​ർ​വേ​യ്​​സിന്റെ യാത്ര ദുരിതത്തിന് പരിഹാരമുണ്ടാകുന്നു
jet airways

ജെറ്റ് എ​യ​ർ​വേ​യ്​​സിന്റെ യാത്ര ദുരിതത്തിന് പരിഹാരമുണ്ടാകുന്നു

ദോ​ഹ: ജെ​റ്റ്​​എ​യ​ർ​വേ​യ്​​സ്​ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​യ​തോ​ടെ വി​ദേ​ശ​ത്തേ​ക്ക്​ ഉ​ണ്ടാ​യ യാ​ത്രാ​ദു​രി​ത​ത്തി​ന്​ പരിഹാരമായി ഇ​ന്ത്യ​ൻ​വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു. ജെ​റ്റ്​​എ​യ​ർ​വേ​യ്​​സ്​ വി​മാ​ന​ങ്ങ​ൾ​ക്ക്​ അ​നു​വ​ദി​ക്ക​പ്പെ​ട്ട സീ​റ്റു​ക​ൾ ത​ങ്ങ​ൾ​ക്ക്​ മാ​റ്റി​ന​ൽ​ക​ണ​മെ​ന്ന മ​റ്റ്​ സ്വ​കാ​ര്യ വി​മാ​ന​ക​മ്പ​നി​ക​ളു​ടെ അ​പേ​ക്ഷ ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം പ​രി​ഗ​ണി​ക്കു​ന്ന​താ​യി ഒരു ​ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. സീറ്റുകൾ മ​റ്റ്​ ക​മ്പ​നി​ക​ൾ​ക്ക്​ അ​നു​വ​ദി​ച്ചാ​ൽ വി​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ നി​ല​വി​ൽ നേ​രി​ടു​ന്ന യാ​ത്രാ​പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ.ഇ​ൻ​ഡി​ഗോ, സ്​​പൈ​സ്​ ജെ​റ്റ്, ഗോ ​എ​യ​ർ, വി​സ്​​താ​ര എ​ന്നീ ക​മ്പ​നി​ക​ൾ യാ​ത്രാ​സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ ഇ​തി​ന​കം മ​ന്ത്രാ​ല​യ​ത്തി​ന്​ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. അ​പേ​ക്ഷ മ​ന്ത്രാ​ല​യം സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Entertainment

Business