റമദാനിൽ താൽക്കാലിക ജുമുഅക്ക് പള്ളികൾക്ക് അനുവാദം
മനാമ: റമദാനിലെ തിരക്ക് പരിഗണിച്ച് ചില നമസ്കാര പള്ളികളിൽ ജുമുഅ നടത്താൻ സുന്നി വഖഫ് ഡയറക്ടറേറ്റ് അംഗീകാരം നൽകി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 32 പള്ളികളാണ് റമദാനിൽ ജുമുഅ നമസ്കാരത്തിന് അനുമതി നൽകിയിട്ടുള്ളത്. റമദാൻ ആദ്യ വെള്ളിയാഴ്ച മുതൽ ഇവിടങ്ങളിൽ ജുമുഅ നമസ്കാരമുണ്ടാകും.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.