ഒമാൻ സുൽത്താൻ റമദാൻ ആശംസ നേർന്നു
മസ്കത്ത് : റമദാനോടനുബന്ധിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ നേതാക്കൾക്കും ആശംസകൾ നേർന്നു. എല്ലാവർക്കും വിശുദ്ധമാസത്തിന്റെ അനുഗ്രഹങ്ങൾ വർഷിക്കട്ടെയെന്ന് പ്രാർഥിച്ച സുൽത്താൻ അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ ജനങ്ങൾക്ക് പുരോഗതിയും ഐശ്വര്യവും ക്ഷേമവും കൈവരിക്കട്ടെയെന്നും പറഞ്ഞു. അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ നേതാക്കൾ സുൽത്താനും ഒമാൻ ജനതക്കും ആശംസകൾ നേർന്നു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.